കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികവര്‍ഗ ഊരു മൂപ്പന്മാരുടെ യോഗം ചേര്‍ന്നു. ഏതൊക്കെ മേഖലയില്‍ വികസനങ്ങള്‍ എത്തിച്ചേരേണ്ടതുണ്ടെന്ന് വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പരിധിയിലെ പട്ടികവര്‍ഗ കോളനികളിലെ ഊരുമൂപ്പന്മാരുടെ യോഗം സംഘടിപ്പിച്ചത്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ സമഗ്ര…