പ്രളയത്തെ തുടർന്ന് പൂർണമായി ഉപയോഗശൂന്യമായി മാറിയ പാറക്കടവ് കൃഷിഭവന് പുതുജീവൻ. നിർമാണം പൂർത്തിയാക്കിയ പുതിയ കൃഷിഭവൻ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. കാർഷിക അടിസ്ഥാന പ്രദേശമായ പാറക്കടവിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലൊന്നാണ് കൃഷിഭവൻ. 2020…