നാളികേര ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള കൃഷി വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. കോതമംഗലം നഗരസഭാ കൃഷിഭവന്‍ പരിധിയിലെ കേര രക്ഷാ വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തെങ്ങിന് ജൈവവളമായി…