കെൽട്രോൺ നടത്തുന്ന മാധ്യമപഠനത്തിന്റെ 2023 ഏപ്രിൽ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ…
കേന്ദ്ര ഖാദി കമ്മിഷൻ മുഖേന നടപ്പാക്കുന്ന തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതി പ്രകാരം തേനീച്ചപെട്ടികളും അനുബന്ധ ഉപകരണങ്ങളും സൗജന്യ നിരക്കിൽ ലഭ്യമാകുന്നതിനായി ഖാദി ബോർഡിന്റെ പത്തനംതിട്ട, കോട്ടയം ജില്ലാ ഓഫീസുകളിൽ അപേക്ഷ നൽകിയിട്ടുള്ളവർ മാർച്ച്…
കോട്ടയം: അക്രമണകാരികളായ തെരുവ്നായ്ക്കളെയും പേവിഷബാധയുള്ള നായ്ക്കളെയും നിർമാർജ്ജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കോട്ടയം ജില്ലാ പഞ്ചായത്തും കക്ഷി ചേരും. പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത്…
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച 95 പദ്ധതികള്‍ക്കാണ് ഡി.പി.സി. അംഗീകാരം ലഭിച്ചത്. ഇതില്‍ അഞ്ച് നൂതന പദ്ധതികളും…
കോട്ടയത്തിന്റെ മനം നിറച്ച് മധുരം സംഗീതം. കടുത്ത ചൂടിൽ നഗരത്തെ തണുപ്പിച്ച് വി. ദേവാനന്ദിന്റെയും ഡോ. വൈക്കം വിജയലക്ഷ്മിയുടെയും നേതൃത്വത്തിൽ ഗാനമേള കോട്ടയം നാഗമ്പടം അരങ്ങേറി. നാഗമ്പടം മൈതാനിയിലെ എന്റെ കേരളം പ്രദർശന നഗരി…
കോട്ടയം: നെല്‍കൃഷി നാശം സംഭവിച്ച തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ ബ്ലോക്ക് ( ഒന്‍പതിനായിരം പാടശേഖരം), തിരുവായിക്കര പാടശേഖരങ്ങള്‍ സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ സന്ദര്‍ശിച്ചു. 1850 ഏക്കര്‍ വരുന്ന ജെ-ബ്ലോക്ക് പാടശേഖരത്തിലും 860…