ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫറോക്കിലെ ചാലിയാറില്‍ സെപ്തംബര്‍ 10 ന് ജലോത്സവം സംഘടിപ്പിക്കുന്നു. ജല കായിക വിനോദങ്ങളായ വിവിധ കയാക്കിംഗ് മത്സരങ്ങള്‍, ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍…