ആരോഗ്യപരവും ഉത്പാദനക്ഷമതയിലൂന്നിയതുമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനും തൊഴിൽ മേഖലയിൽ പ്രോത്സാഹനം വർദ്ധിപ്പിക്കുന്നതിനും തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ‘തൊഴിലാളി ശ്രേഷ്ഠ’ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ള മരംകയറ്റ തൊഴിൽ,…