സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പഠനമുറി പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് അനുവദിച്ച് ഉത്തരവായി. ഇനി മുതൽ 5, 6 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഏഴു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളെയാണ്…