ന്യൂനപക്ഷ കമ്മീഷന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നപരിഹാരത്തിനുള്ള തുറന്ന വേദിയാണെന്നും പരമാവധി ആളുകള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസ്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ന്യൂനപക്ഷ കമ്മീഷന്‍ അദാലത്തില്‍…