തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികയിലും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലും ഹോണറേറിയം അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ റദ്ദാക്കിയതായി പ്രിൻസിപ്പാൾ അറിയിച്ചു.