ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടരുന്ന 'ബോധപൂർണ്ണിമ' രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം ജനുവരി 26ന് വയനാട്ടിൽ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനംചെയ്യും. കാരാപ്പുഴ മെഗാ ടൂറിസ്റ്റ് ഗാർഡനിലാണ് സമാപനപരിപാടി. 'ബോധപൂർണ്ണിമ' പരിപാടിയുടെ ഭാഗമായി…

'ബോധപൂർണ്ണിമ' ലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല മത്സരങ്ങളിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ പുരസ്‌കാരങ്ങൾക്ക് അർഹരായവരെ പ്രഖ്യാപിച്ചു. നവംബർ ഒന്നിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ രാവിലെ പത്തിന് നടക്കുന്ന 'ബോധപൂർണ്ണിമ' ഒന്നാംഘട്ട പ്രചാരണത്തിന്റെ സമാപന ചടങ്ങിൽ ഇവർക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.…