വടകര നഗരസഭ ഗ്രീൻ ടെക്നോളജി സെന്ററിൽ ഹരിയാലിയുടെ നേതൃത്വത്തിലുള്ള മണ്ണ് - ജല പരിശോധന ലബോറട്ടറി ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 6 )തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സമീപ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ…