രക്തദാനം സമൂഹത്തോടുള്ള വലിയ കരുതലാണെന്നും രക്തദാനത്തിനായി മുന്നോട്ട് വരുന്ന യുവജനങ്ങള്‍ക്ക് സമൂഹത്തിന് വേണ്ടി മാതൃകാപരമായ പ്രവര്‍ത്തനങ്ങൾ ചെയ്യാന്‍ കഴിയുമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി പറഞ്ഞു. ലോകരക്തദാതാ ദിനത്തോടനുബന്ധിച്ച് പാലാ സെന്റ്…