ഉദ്ഘാടനം മാനന്തവാടിയില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിശ്ചയിച്ച 20 കേന്ദ്രങ്ങളിലാണ്  സദസ്സ്'  സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ വനാതിര്‍ത്തികള്‍ പങ്കിടുന്ന വിവിധ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, എം.എല്‍.എ-മാര്‍,…

വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും കാര്‍ഷിക സംഘടനകളും പങ്കെടുക്കുന്ന വനസൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്തുന്നതിനായി ഒ.ആര്‍. കേളു എം.എല്‍.എ.യുടെ അധ്യക്ഷതയില്‍…