വയോജനങ്ങൾക്ക് വിനോദത്തിനായി വയോ ക്ലബ് ഒരുക്കി ചാവക്കാട് നഗരസഭ. 2020 -21 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പ്രാവർത്തികമാക്കിയത്. 4,92,562 രൂപയാണ് വയോ ക്ലബ്ബിന്റെ പ്രവർത്തനത്തിന് വിനിയോഗിച്ചത്. ചാവക്കാട് വഞ്ചിക്കടവിന് പരിസരത്തുള്ള…