സ്വതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയതലത്തില്‍ നടത്തിയ ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി വീടുകളില്‍ പതാകയുയര്‍ത്തിയ കുട്ടികള്‍ക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ചൈല്‍ഡ്ലൈന്‍ ജില്ലാകേന്ദ്രം വിതരണം ചെയ്തു. മൂരിക്കാപ്പ് ജി.ഡബ്യു.എല്‍.പി സ്‌കൂളില്‍ വേങ്ങപ്പളളി…

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃതമഹോത്സവത്തോടനബന്ധിച്ച് ജില്ല ശനിയാഴ്ച ത്രിവര്‍ണ്ണമണിയും. ഹര്‍ ഘര്‍ തിരംഗ മഹോത്സവത്തില്‍ എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയരും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സ്വാതന്ത്യദിനാഘോഷത്തിന് ജില്ലയില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്.…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ വിതരണം ജില്ലയില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ എലിസബത്ത് ജി കൊച്ചില്‍നിന്ന് പതാക…

'ഇന്ത്യയുടെ ദേശീയപതാക നിര്‍മ്മിക്കാന്‍ കഴിയുകയെന്ന് പറഞ്ഞാല്‍ അതിലും വലിയ ഭാഗ്യം വേറൊന്നുമില്ല.' കൊയിലാണ്ടി സഹയോഗ് ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാണ വിപണന യൂണിറ്റിലെ കെ സുനിലയുടെ വാക്കുകളാണിത്. 'ഹര്‍ ഘര്‍ തിരംഗ' പദ്ധതിയുടെ ഭാഗമായി 25,000…

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ'യ്ക്ക് തിരുവനന്തപുരം ജില്ലയില്‍ വിപുലമായ ഒരുക്കം. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് രാജ്യത്തെ ഓരോ വീട്ടിലും ദേശീയപതാക…

പതാക നിര്‍മാണത്തില്‍ കുടുംബശ്രീയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്തി ദേശീയ പതാകയ്ക്ക് കൂടുതല്‍ ആദരവ് നല്‍കുന്നതിനും പൗരന്മാര്‍ക്ക് ദേശീയ…