മാനന്തവാടി താലൂക്കിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിംങ് പൂര്‍ത്തീകരിക്കാന്‍ ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് 15,16,17 തിയതികളിലായി ബന്ധപ്പെട്ട റേഷന്‍ കടയില്‍ ക്യാമ്പ് നടത്തും. ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്താത്ത അംഗങ്ങളുടെ…
അഞ്ച് മുതൽ ഏഴ് വയസ്സിനും 15 മുതല്‍ 17 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ നടത്തുന്ന യൂണിഫോം പദ്ധതിക്ക് തുടക്കമായി. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്‌കൂളുകളില്‍ നടത്തുന്ന പദ്ധതിയുടെ…
ജില്ലയിൽ അതിഥി തൊഴിലാളികളുടെ ആധാർ കാർഡ് പുതുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർദേശിച്ചു. ആധാർ കാർഡ് പുതുക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് കളക്ടർ വിവിധ വകുപ്പ്…
10 വര്‍ഷം മുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് കളക്ടറേറ്റ് പഴശ്ശി ഹാളില്‍ നടത്തിയ ക്യാമ്പില്‍ 671 ജീവനക്കാര്‍ ആധാര്‍ പുതുക്കി. കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെയും കല്‍പ്പറ്റ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെയും നേതൃത്വത്തിലാണ്…
പത്തു വര്‍ഷമോ അതിനു മുകളിലോ ആയ ആധാര്‍ കാര്‍ഡിലെ പൗരന്‍മാരുടെ വ്യക്തി വിവരങ്ങളും, വിലാസവും പുതുക്കണമെന്ന് സംസ്ഥാന ആധാര്‍ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ അറിയിച്ചു. ജില്ലയിലെ ആധാര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ…