വടകര നഗരസഭ പരിധിയിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കായി കളരി അധിഷ്ഠിത സ്വയരക്ഷാ പരിശീലനം "ആർച്ച"യുമായി വടകര നഗരസഭ . വടകര നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആർച്ചയുടെ ഉദ്ഘാടനം സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിൽ…