ആലപ്പുഴ: ചുഴലി, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലകപ്പെടുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനായി കാര്‍ത്തികപ്പള്ളി താലൂക്കിലെ ചെറുതനയില്‍ നിര്‍മ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം വെള്ളിയാഴ്ച (3/9/21) വൈകിട്ട് മൂന്നിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ആയാപറമ്പ്…