ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് താലൂക്കില്‍ നടന്ന കളക്ടറോടൊപ്പംപരാതി പരിഹാര അദാലത്തില്‍ 320 പരാതികള്‍ ലഭിച്ചു. ഇതില്‍ 109 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടിയന്തരമായി തീര്‍പ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടറെ…