കോട്ടയം: സാമ്പത്തിക ശാസ്ത്രജ്ഞയാകണമെന്ന റോസ്മിയുടെ ആഗ്രഹത്തിന് ഇനി പരിമിതികൾ തടസമാകില്ല. തുടർപഠനത്തിനും ചികിത്സയ്ക്കും സർക്കാർ സഹായഹസ്തമേകും. ഒൻപതാം വയസിൽ സെറിബ്രൽ പാൾസി ബാധിച്ച് അരയ്ക്ക് താഴേക്ക് തളർന്നു പോയ കറുകച്ചാൽ മാന്തുരുത്തി സ്വദേശിയായ റോസ്മി…