സിമെറ്റ് ഡയറക്ടറേറ്റിൽ ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയേറ്റിലെ ജോയിന്റ് സെക്രട്ടറിയോ, അതിന് മുകളിലോ ഉള്ള തസ്തികകളിൽ നിന്നോ, സർക്കാർ സർവീസിലെ സമാന തസ്തികകളിൽ നിന്നോ വിരമിച്ച 60 വയസ് പൂർത്തിയാകാത്തവർക്ക്…