ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പരസ്യ വിഭാഗത്തിൽ വിവിധ പരസ്യ ക്രിയേറ്റീവുകൾ തയ്യാറാക്കുന്നതിനുള്ള എംപാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.prd.kerala.gov.in ലെ അനൗൺസ്മെന്റ് സെക്ഷനിൽ ലഭ്യമാണ്. അപേക്ഷകൾ…