പതിനൊന്നാമത് കാർഷിക സെൻസസിന് വേളം പഞ്ചായത്തിൽ തുടക്കമായി. നന്തോത്ത് അമ്മത് ഹാജിയുടെ വീട്ടിൽ നിന്നും ആദ്യ വിവര ശേഖരണം നടത്തി. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഭാഗമായി ഓരോ…

കൊച്ചി താലൂക്കിലെ കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവര ശേഖരണത്തിന് തുടക്കം. പള്ളുരുത്തി ബ്ലോക്കിലെ കുമ്പളങ്ങി പഞ്ചായത്തില്‍ നടന്ന കാര്‍ഷിക സെന്‍സസ് വിവര ശേഖരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു നിര്‍വഹിച്ചു.…

പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് ജില്ലയില്‍ തുടക്കം കുറിച്ചു. സെന്‍സസിന്റെ ഭാഗമായ വിവരശേഖരണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്തിലെ ഇടുക്കി കോളനി ഗാന്ധിനഗറിലെ ലൂസി ജോണ്‍ തോരണവിളയിലിന്റെ വീട്ടിലാണ്…

പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഫീല്‍ഡ് തല വിവരശേഖരണം നടത്തുന്ന മാനന്തവാടി താലൂക്കിലെ എന്യൂമറേറ്റര്‍ക്ക് പരിശീലനം നല്‍കി. മാനന്തവാടി ബ്രഹ്‌മഗിരിയില്‍ നടന്ന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. താലൂക്ക്…