കേരള കാര്‍ഷികസര്‍വകലാശാലയുടെയും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കുഴവിയോട് ഉരുകൂട്ടത്തില്‍ പച്ചക്കറി വിത്തുകളുടെയും ജീവാണു കീടനാശിനിയുടെയും വിതരണംനടത്തി.  ഉദ്ഘാടനം വാര്‍ഡ് അംഗം സന്തോഷ് നിര്‍വഹിച്ചു. തിരഞ്ഞെടുത്ത 40 കര്‍ഷകര്‍ക്ക് കുരുമുളക്…

നാടന്‍ മാവുകള്‍ സംരക്ഷിക്കാന്‍ പദ്ധതിയുമായി കാര്‍ഷിക സര്‍വകലാശാല. നാടന്‍ മാവിനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയിട്ടുള്ള ഗവേഷണ പരിപാടി കേരള കാര്‍ഷിക സര്‍വകലാശാലയുടെ സദാനന്ദപുരത്തുള്ള കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ നടപ്പിലാക്കുന്നു. സംരക്ഷണ പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന നാടന്‍…