കേന്ദ്ര കൃഷിമന്ത്രാലയവും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്ക്കരണ ഉപ പദ്ധതിയുടെ ഭാഗമായി നെല്‍പ്പാടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നെല്ലിന് സൂക്ഷ്മ മൂലകങ്ങള്‍ തളിക്കുന്ന പ്രവൃത്തിക്ക് നൂല്‍പ്പുഴ പഞ്ചായത്തില്‍…