കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്കായി 'അക്ഷി' പദപ്രശ്‌ന പസിൽ സജ്ജമായി. മലയാളം കംപ്യൂട്ടിങ് സംസ്ഥാന നോഡൽ ഏജൻസിയായ ഐസിഫോസിന്റെ സഹായ സാങ്കേതിക വിദ്യവിഭാഗമാണ് കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകർന്നു നൽകുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. പഠന വിഷയങ്ങൾ…