നവ കേരള സദസ്സ് ജനങ്ങള്‍ ഏറ്റെടുത്തുവെന്നും വേദിയില്‍ ഇരമ്പിയെത്തുന്ന ജനസാഗരം സംഘാടകരെ പോലും അദ്ഭുതപ്പെടുത്തുന്നുവെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ആലുവ നിയോജക മണ്ഡലത്തില്‍ നടന്ന നവ കേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…