കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പുഷ്പഗിരിയിൽ പുതുതായി നിർമിച്ച ആധുനിക സംവിധാനങ്ങളോടു കൂടിയ സ്മാർട്ട്‌ അങ്കണവാടിയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.…