ആനന്ദപുരം ഗവണ്‍മെന്റ് സ്‌കൂളിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി ആര്‍ ബിന്ദു മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുവാന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി…