കേരള -തമിഴ്നാട് അതിർത്തിയായ ആനക്കട്ടി വന മേഖലയിൽ കാട്ടാന ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞ സാഹചര്യത്തിൽ മേഖലയിൽ മൃഗസംരക്ഷണ വകുപ്പ് ആന്ത്രാക്സ് രോഗ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഷോളയൂർ പഞ്ചായത്തിലെ നാലാം വാർഡിൽ…