എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു പുതിയ കാലഘട്ടത്തിലെ തൊഴിൽ മേഖലകൾക്കാവശ്യമായ വിഭവശേഷി നൽകാൻ കഴിയുന്ന രീതിയിൽ എ പി ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയെ…

എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിലേക്ക് കേരള നിയമസഭാ സാമാജികരിൽ നിന്ന് എൽദോസ് പി കുന്നപ്പിള്ളിൽ, വി. ശശി, ഐ.ബി സതീഷ്, ദെലീമ, കെ.എം. സച്ചിൻദേവ് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം: ഡോ. എ. പി. ജെ അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ക്യാമ്പസിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് മുന്‍പെങ്ങുമില്ലാത്ത പുരോഗതിയാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍…