ശക്തൻ തമ്പുരാൻ കൊട്ടാരത്തിലെ പൈതൃകോദ്യാനം വികസിപ്പിക്കുന്നതിന് നടപടിയാകുന്നു, മന്ത്രി അഹമ്മദ് ദേവർകോവിൽ ശക്തൻ തമ്പുരാൻ കൊട്ടാരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൊട്ടാരത്തിലും പൈതൃകോദ്യാനത്തിലും നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സന്ദർശനം.…

ഒരു കോടിയിലധികമുള്ള താളിയോലകൾ സംരക്ഷിക്കുന്ന താളിയോല രേഖാമ്യൂസിയം തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനം തുടങ്ങുമെന്ന്  മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിലെ സെൻട്രൽ ആർക്കൈവ്സിലാണ് മ്യൂസിയം പ്രവർത്തിക്കുക. സംസ്ഥാന പുരാരേഖാ വകുപ്പിന്റെ…