വിവിധ പാരാമെഡിക്കൽ, ഫാർമസി അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും കേരള ആരോഗ്യ സർവകലാശാല, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ബന്ധപ്പട്ട കൗൺസിൽ എന്നിവയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്…

എറണാകുളം ജില്ലയിലെ ഒരു അർദ്ധ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പട്ടിക ജാതി (എസ്.സി) വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ട്രാക്ടർ ഡ്രൈവറുടെ ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29/04/2023 മുൻപ്…

കായികക്ഷമതാ പരീക്ഷ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനീ) (ആൺ) ( കാറ്റഗറി.നം.538/2019) തസ്തികയുടെ എൻഡ്യൂറൻസ് ടെസ്റ്റ് പാസ്സായ, 2023 ഫെബ്രുവരി14 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളുടെയും ശാരീരിക അളവെടുപ്പും കായികക്ഷമതാ…

അറിയിപ്പ് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഏപ്രിൽ മാസത്തെ സിറ്റിംഗ് ഏപ്രിൽ 26 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷ ക്ഷണിച്ചു സംസ്ഥാന സർക്കാരിന്റെ രണ്ടാം…

ലേലം ചെയ്യുന്നു പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കുന്ദമംഗലം കാര്യാലയത്തിനു കീഴിൽ പരിയങ്ങാട്-ചെട്ടിക്കടവ് റോഡ് നവീകരണ പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന 10 മരങ്ങൾ ( മാവ്, കാഞ്ഞിരം,മുള്ളുവേങ്ങ, ആൽമരം,പൂമരം)  ഏപ്രിൽ 19 ന് രാവിലെ…

ക്യാമ്പ് സിറ്റിംഗ്  കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ ക്യാമ്പ് സിറ്റിംഗ് മെയ് മൂന്നിന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലും മെയ് അഞ്ചിന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിലും നടത്തുമെന്ന് ശിരസ്തദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മണൽ ശില്പം ഒരുക്കുന്നതിന് മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 'ബേപ്പൂർ ഉരു'വാണ് മണൽ…

അപേക്ഷ ക്ഷണിച്ചു കേന്ദ്ര സർക്കാരിന്റെ പി.എം.എഫ്.എം.ഇ പദ്ധതിയുടെ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് ജില്ലയിൽ താമസിക്കുന്നവരിൽ നിന്നും ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ബയോഡാറ്റ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തിൽ…

ഗതാഗതം നിരോധിച്ചു  താഴെ കക്കാട് ജി എൽ പി സ്കൂൾ റോഡ് കോൺക്രീറ്റ് പ്രവർത്തിയുമായി ബന്ധപ്പെട്ട് മേൽ റോഡിലൂടെയുള്ള ഗതാഗതം ജനുവരി 17 മുതൽ 20 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.…

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്പ്മെന്റ് സ്കോളർഷിപ്പിന് അർഹരായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ/സർക്കാർ എയിഡഡ് സ്കൂളുകളിൽ 2021-22 വർഷം നാലാം ക്ലാസ്സിലും, ഏഴാം ക്ലാസ്സിലും…