എടവക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന 'ഹെല്‍ത്തി എടവക' പദ്ധതിയുടെ ഭാഗമായി ആരോഗ്യ ഗ്രാമസഭ ചേര്‍ന്നു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍…