ആലപ്പുഴ: ജില്ലാ ഭരണക്കൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ആരോഗ്യ ബോധവത്ക്കരണ പരിപാടിയാണ് 'ആരോഗ്യ പാഠം'. പദ്ധതിയുടെ അവതരണ ഗാനത്തിന്റെ പ്രകാശനവും, ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…