അഷ്ടമുടിക്കായല്‍ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസമിതി രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് സംരക്ഷണ കര്‍മപദ്ധതി പ്രഖ്യാപിച്ച് മേയര്‍ പ്രസന്ന ഏണസ്റ്റ്. കായല്‍ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നടത്തിയ സാങ്കേതിക ശില്‍പശാലയിലാണ് പ്രഖ്യാപനം. പുതുതായി…