ആലപ്പുഴ: വണ്ടാനം ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശ്വാസമേകാൻ അഞ്ചു കോടി രൂപ ചെലവിൽ ഹൗസിങ്ങ് ബോർഡ് നിർമിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം സെപ്റ്റംബർ മൂന്നിന് ഉച്ചക്ക് 12ന്…