കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെയായി അട്ടപ്പാടി മേഖലയില്‍ നിലവില്‍ ഉപയോഗത്തിലുള്ളത് 108 ഉള്‍പ്പെടെ 13 ആംബുലന്‍സുകളാണെന്ന് അട്ടപ്പാടി ട്രൈബല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. ഒരു 108 ആംബുലന്‍സ്, കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ അഞ്ച് ആംബുലന്‍സ്, പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ്, കൂടാതെ ആറ് സ്വകാര്യ…