സാങ്കേതിക കാരണങ്ങളാൽ ഒക്‌ടോബർ 25 മുതൽ 31 വരെ നോർക്ക റൂട്ട്‌സ് എറണാകുളം ഓഫീസിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു. വിദ്യാഭ്യാസ ഇതര സർട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷൻ, എച്ച്.ആർ.ഡി.…

നോർക്ക റൂട്‌സിന്റെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സെപ്തംബർ 15 മുതൽ 25 വരെ സാങ്കേതിക കാരണങ്ങളാൽ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല.

നോർക്കയുടെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ ജൂൺ 30 ന് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ലെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

നോർക്ക റൂട്ട്സ് തിരുവനന്തപുരം സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കേന്ദ്രത്തിൽ ഇന്ന് (ജനുവരി 22) സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ലെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.