ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസുലേറ്റ് കോൺസുൽ ജനറൽ സാറാ കിർല്യൂ ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. സാറാ കിർല്യൂവിന്റെ ഓസ്ട്രേലിയൻ കോൺസുലേറ്റിലെ പ്രവർത്തന കാലാവധി ജനുവരിയിൽ പൂർത്തിയാകുന്നതു മുൻനിർത്തിയായിരുന്നു കൂടിക്കാഴ്ച.…