എറണാകുളം :കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയിൽ ഓട്ടോമാറ്റിക് സാനിറ്റെസർ മെഷീൻ സ്ഥാപിച്ചു. കൊച്ചിൻ കോർപ്പറേഷൻ മേയർ എം അനിൽ കുമാർ മെഷീൻ ഉദ്ഘാടനം ചെയ്തു. കൈരളി ടി എം ടി യുടെ…