കുടുംബശ്രീ ജില്ലാമിഷന്‍ ജന്‍ഡര്‍ വിഭാഗത്തിന്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുപ്പാടി തൃപ്പാദം ബഥനി ഹോമില്‍ ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും ജീവിതത്തെ നേരിടുന്നതിന് സ്വീകരിക്കാവുന്ന…

പട്ടികവർഗ്ഗ വികസന ഓഫീസിന്റെ അഭിമുഖത്തിൽ സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ പ്രവർത്തിക്കുന്ന മെന്റർ ടീച്ചർമാർക്കായി അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. താലൂക്ക് പരിധിയിലുള്ള എല്ലാ സ്കൂളുകളിലെയും പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, കൊഴിഞ്ഞുപോക്ക്…

കുടുംബശ്രീ ജില്ലാമിഷന്‍ ജെന്‍ഡര്‍ വിഭാഗത്തിന്റെയും ട്രൈബല്‍ ജി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ വേളിയമ്പം പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്വയം രക്ഷയും ആരോഗ്യ അവബോധവും ഉള്‍ക്കൊള്ളുന്ന പരിശീലനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.…