തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയ (ഫീമെയിൽ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഏഴാം തരം പാസ്. അഥവാ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന്…