തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രി വികസന സമിതി മുഖേന താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ ഇന്റർവ്യു നടത്തുന്നു. ഇലക്ട്രീഷ്യൻ ട്രെയിനി, ഒ.പി. ടിക്കറ്റ് റൈറ്റർ, സോനോളജിസ്റ്റ്, സെക്യൂരിറ്റി (പുരുഷൻ) എന്നീ തസ്തികകളിലാണ് നിയമനം.…
