പത്താം ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ആയുഷ് വകുപ്പ്, ഭാരതീയചികിത്സാ വകുപ്പ്, എഴുപുന്ന ഗ്രാമ പഞ്ചായത്ത്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ബോധവത്ക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. എഴുപുന്ന ശ്രീനാരായണപുരം ഗവ. ആയുർവേദ…