അഴീക്കൽ തുറമുഖത്തിലെ ചരക്ക് നീക്കത്തിന് വിപുലമായ സാധ്യതകൾ നൽകുന്ന ഇഡിഐ അഥവാ ഇലക്ട്രോണിക് ഡാറ്റാ ഇന്റർചെയ്ഞ്ച് സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയതായി കെ വി സുമേഷ് എംഎൽഎ അറിയിച്ചു. പ്രമുഖ ഷിപ്പിംഗ് ഏജൻസികളായ ജെ…