കൊല്ലം: കുടുംബജീവിതത്തിന്റെ ഭദ്രതയിലേക്ക് ആനയിച്ച 'മകളെ' കാണാന്‍ പിതൃസഹജവാത്സല്യത്തിന്റെ കരുതലുമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഒരാഴ്ച മുമ്പ് ഇഞ്ചവിളയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലായിരുന്ന ഷക്കീലയുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച കലക്ടര്‍ വെള്ളിമണിലെ…