ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല പഠനക്ലാസായ ബാലോത്സവം ഏപ്രില്‍ 18ന് അടൂരില്‍ തുടക്കമാകും. അടൂര്‍ ബിആര്‍സി ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.…