ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഏഴാം ദിനമായ വ്യാഴാഴ്ച നാടന്‍ പാട്ടിന്റെ ആരവവമൊരുക്കി 'സോള്‍ ഓഫ് ഫോക്കിന്റ് നാടന്‍ പട്ടുകള്‍. പ്രിഥ്വിരാജ് ചിത്രം കടുവയിലെ ഒരൊറ്റ ഗാനത്തിലൂടെ പ്രശസ്തനായ അതുല്‍ നറുകരയും സംഘവുമാണ് ബാന്‍ഡ്…

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക സായാഹ്നം കെ.കെ. ശൈലജ എം.എല്‍.എ.  ഉദ്ഘാടനം ചെയ്തു. ബേക്കല്‍ കോട്ടയും ബീച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബീച്ച് മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് എം.എൽഎ. പറഞ്ഞു. ഒരുപാട് ചരിത്ര…

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാം ദിനം ഗാന കോകിലം കെ.എസ് ചിത്രയുടെ നേതൃത്വത്തിൽ പാട്ടിന്റെ വിസ്മയം തീർത്ത് " ചിത്ര മ്യൂസിക്കാനോ " സംഗീത നിശ . കാസർകോടിന്റെ മണ്ണിൽ ആദ്യമായി പരിപാടി…

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ നാലാം ദിനമായ ക്രിസ്മസ് രാവിൽ ആഘോഷത്തിന്റെയും ആലാപനത്തിന്റെയും അലയൊലികൾ തീർത്ത് പ്രശസ്ത പിന്നണി ഗായകൻ എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ മെഗാ മ്യൂസിക് നൈറ്റ് അരങ്ങേറി. മലയാളികൾ ഹൃദയത്തോട് ചേർത്ത…