ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ബേപ്പൂർ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഫെസ്റ്റിന്റെ ഭാഗമായി സാഹസിക വിനോദങ്ങളോടൊപ്പം മലബാറിന്റെ തനത് വിഭവങ്ങള്‍ ലഭ്യമാക്കുന്ന…